Sunday, September 9, 2018

http://www.keralapscgk.in/


http://www.readwhere.com/read/373373/10,000-PSC-Questions/Kerala-PSC-Questions#page/1/1

CURRENT AFFAIRS

  • 1. 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര

    8
  • 2. വൊഡാഫോൺ - ഐഡിയ യുടെ പ്രഥമ സി ഇ ഓ ആയി നിയമിതനായത് ആര്

    ബാലേഷ് ശർമ്മ
  • 3. 2018 ബെൽജിയം ഗ്രാൻഡ്പ്രീ ജേതാവായത് ആർ

    സെബാസ്റ്റിയൻ വെറ്റൽ
  • 4. 2018 ജി 20 സമ്മേളനത്തിന് വേദിയായത് ഏത് രാജ്യം

    അർജന്റീന
  • 5. 2018 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി എവിടെ
  • 6. 2018 യുവേഫ സൂപ്പർ കപ്പ് ജേതാക്കളായത് ഏത് ടീം
  • 7. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ആയത് ആര്
  • 8. വനിതാ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഇന്ത്യൻ ചെസ്സ് താരം ആര്
  • 9. 2018 റോജേഴ്‌സ് കപ്പ് പുരുഷ വിഭാഗം ജേതാവായത് ആര്
  • 10. ദേശീയ വനിതാ കമ്മീഷന്റെ ചെയർ പേഴ്‌സണായി നിയമിതയായത് ആര്

0 comments:

Post a Comment

Unordered List

Sample Text

Blog Archive

Powered by Blogger.

Followers

Popular Posts

Recent Posts

Text Widget